രണ്ടാം ഭാഗം ഇറക്കി ഹിറ്റാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍ | #Mammootty | filmibeat Malayalam

2019-05-20 86

Malayalam Movies With The Most Number Of Sequels
രണ്ടാം ഭാഗം ഇറക്കി ഹിറ്റാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍ ഒന്നും രണ്ടുമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലുണ്ട്. അത്തരം ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം